Showing posts with label poem. Show all posts

Monday, 12 December 2011

nizhalukal

നിഴലുകള് 
ഒന്ന് 
നെടുവീര്പിനാല്തീര്ത്ത കൂരയ്ക്ക് നിറം പൂശി 
പട്ടിണി കോലങ്ങള്തന്ചിന്തകള്
പുകയാത്തോരടുപ്പില്വേവിചൊരാ മൌനവും കഴിച്ചേറെ 
നാളെന്വിശപ്പടക്കി കിടന്നു ഞാന് 
ഉറക്കം വരാത്തോരെന്  രാത്രിക്ക് കൂട്ടായി കൂട്ടമായ്എന്നെ -
തേടിയെത്തുന്നു കാമവെറി പൂണ്ട കണ്ണുകള്; നിഴലുകള്മാതിരി 

രണ്ടു 
പുരോഗതിയുടെ വിഴുപ്പു ചുമന്നു 
തളര്ന്നു വീണവര്ഏറെയും 
ഇലക്ട്രിക്ശ്മശാനത്തില്  എരിഞ്ഞടങ്ങുന്നു 
ഒരു പിടി ചാരമായ്
വിപ്ലവം പെറ്റിട്ടു പോറ്റാന്
മറന്നുപോയ പ്രതീക്ഷകള് 
വഴി തെറ്റി എങ്ങോ മുടന്തി വീണു 
പഴകി ദ്രവിച്ച പുസ്തകത്താളുകളില് 
ഒളിപ്പിച്ചു വച്ചു ഞാന്  
എന്നെയും എന്റെ നിഴലിനെയും നിന്റെ മൌനങ്ങളും 
മൂന്ന് 
ഉയിര്ത്തെഴുന്നേല്പിന്റെ പുലരിയില് 
പൊന്കിരണം വന്നു താഴുകുവോളം നീ നിന് 
പുതപ്പിലോളിച്ചു  കിടക്കൂ 
നിന്നെ ഭീരുവെന്നതിക്ഷേപിക്കാന്ആരുണ്ടിവിടെ ?
ഭീരുക്കളത്രേ
നഷ്ടങ്ങളെ പഴി  പറഞ്ഞു പോകുന്ന വഴിപോക്കര്മാത്രമാണ് 
നിഴലുകളുടെ ലോകത്ത് , ഞാനും നീയും 

Friday, 18 November 2011

യാത്രക്ക് മുന്പ്

പാതി പൂത്തൊര തരുശാഖിയില് വസന്തം മറന്നു വെച്ചോരാ നനുത്ത
ഓര്മ്മകള് തേടി ഞാനും നീയും യാത്ര തുടങ്ങുന്നു ......
വാക്കുകള് മൊട്ടിട്ട് തളിരായി പൂത്തപോള് വസന്തം
വന്നുവെന്ന് കല്പിച്ചു നാം വെറുതെ..........
പറയുവാന് നിനച്ച വാക്കുകള് ഏറെയും ഒരു ചെറുമഴയില്  കുതിര്ന്
എങ്ങോ  ഒലിച്ചു പോയി
പലകുറി നിന്നിലെ മോഹങ്ങള് നീയറിയാതെ നിന് മാനസ ജാലകം വിട്ട്
ഏതോ തുരുത്തില് മറഞ്ഞു നിന്നു
ഏതോ പുലരി നിദ്രയില് നിനകേകകിയ നവ താരുണ്യം തിരിച്ചരിഞ്ഞിട്ടന് 
പെണ്കിടാവ് പോല് നീ എനിക്ക് കൂട്ട് പോരിക
കാടിന്റെ നിശ്ശബ്ദ്തത താരാട്ട്  പാടുമീ യാത്രയില് നിനക്ക് ഞാനും എനിക്ക്
നീയും വഴികാട്ടിയകുന്നോരീ
യാത്രക്ക് ഇനി യാമങ്ങള് മാത്രം
നീ വില്ലക്കിയാലും നിന്നെ പുതപ്പികാന്  ഞാന് എന്നെ
നല്കിടാം
കൈ പിടിച്ചുയര്ത്തുക എന്നെ നീ  ജനിമൃതികള് മറന്നുല്ലോരീ
യാത്രയില് ഞാന് ഇടറി  വീണാല്
നിന്റെ നിശ്വാസങ്ങള് എനിക്ക് ഉണര്വാകുമ്പോള് നാം എത്തുമാ
തീരത്ത് നമ്മെ മറന്നു  നാം നമ്മെ തിരയുമാതീരത്ത് ..........
ചോദ്യങ്ങള് ഒന്നുമേ ഇല്ലാത്തോരീ  യാത്രക്ക് പേരെന്ത് നല്കിടും നാം.........

Friday, 4 November 2011

yathrak munp.....

പാതി പൂത്തൊര തരുശാഖിയില്‍ വസന്തം മറന്നു വെച്ചോരാ നനുത്ത
ഓര്‍മ്മകള്‍ തേടി ഞാനും നീയും യാത്ര തുടങ്ങുന്നു ......
വാക്കുകള്‍ മൊട്ടിട്ട് തളിരായി പൂത്തപോള്‍ വസന്തം