Monday, 12 December 2011

nizhalukal

നിഴലുകള് 
ഒന്ന് 
നെടുവീര്പിനാല്തീര്ത്ത കൂരയ്ക്ക് നിറം പൂശി 
പട്ടിണി കോലങ്ങള്തന്ചിന്തകള്
പുകയാത്തോരടുപ്പില്വേവിചൊരാ മൌനവും കഴിച്ചേറെ 
നാളെന്വിശപ്പടക്കി കിടന്നു ഞാന് 
ഉറക്കം വരാത്തോരെന്  രാത്രിക്ക് കൂട്ടായി കൂട്ടമായ്എന്നെ -
തേടിയെത്തുന്നു കാമവെറി പൂണ്ട കണ്ണുകള്; നിഴലുകള്മാതിരി 

രണ്ടു 
പുരോഗതിയുടെ വിഴുപ്പു ചുമന്നു 
തളര്ന്നു വീണവര്ഏറെയും 
ഇലക്ട്രിക്ശ്മശാനത്തില്  എരിഞ്ഞടങ്ങുന്നു 
ഒരു പിടി ചാരമായ്
വിപ്ലവം പെറ്റിട്ടു പോറ്റാന്
മറന്നുപോയ പ്രതീക്ഷകള് 
വഴി തെറ്റി എങ്ങോ മുടന്തി വീണു 
പഴകി ദ്രവിച്ച പുസ്തകത്താളുകളില് 
ഒളിപ്പിച്ചു വച്ചു ഞാന്  
എന്നെയും എന്റെ നിഴലിനെയും നിന്റെ മൌനങ്ങളും 
മൂന്ന് 
ഉയിര്ത്തെഴുന്നേല്പിന്റെ പുലരിയില് 
പൊന്കിരണം വന്നു താഴുകുവോളം നീ നിന് 
പുതപ്പിലോളിച്ചു  കിടക്കൂ 
നിന്നെ ഭീരുവെന്നതിക്ഷേപിക്കാന്ആരുണ്ടിവിടെ ?
ഭീരുക്കളത്രേ
നഷ്ടങ്ങളെ പഴി  പറഞ്ഞു പോകുന്ന വഴിപോക്കര്മാത്രമാണ് 
നിഴലുകളുടെ ലോകത്ത് , ഞാനും നീയും 